ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇഗാ ഷ്വാന്‍ടെക്കിന്; പുരുഷ ഫൈനലിൽ ജോകോ മുന്നിൽ
June 11, 2023 9:01 pm

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇഗാ ഷ്വാന്‍ടെക്കിന്. ഫൈനലില്‍ കരോളിന മുച്ചോവയെ തോല്‍പിച്ച് കിരീടം നിലനിര്‍ത്തി. കളിമണ്‍