ഹൈദരാബാദ് ഇഫ്ലുവിൽ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം: വിദ്യാര്‍ഥികൾ പ്രക്ഷോഭം നടത്തി
October 20, 2023 5:20 pm

ഹൈദരാബാദ് : ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തേത്തുടർന്ന് ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) വിദ്യാർഥി