പാര്‍വ്വതിയെ അപമാനിച്ച സംഭവം;പ്രതിയെ പിടികൂടിയത്‌ ഐഎഫ്എഫ്‌കെ വേദിക്കരികില്‍ നിന്ന്
December 12, 2019 11:22 am

കോഴിക്കോട്: നടി പാര്‍വ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. പാലക്കാട് സ്വദേശി കിഷോര്‍ ആണ് പിടിയിലായത്. ബന്ധുക്കള്‍ക്ക്