കനത്ത മഴയില്‍ മണ്ണിടിഞ്ഞു; വാഗമണ്ണില്‍ ഗതാഗതം തടസ്സപ്പെട്ടത് ഒന്നര മണിക്കൂര്‍
July 19, 2019 12:17 pm

വാഗമണ്‍; കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വാഗമണ്ണില്‍ ഗതാഗതം തടസ്സപ്പെട്ടു. ജെസിബികള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഒന്നര മണിക്കൂറിന് ശേഷമാണ്