harthal ഇടുക്കിയില്‍ എസ്എന്‍ഡിപി-ബിഡിജെഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു
June 27, 2017 9:45 am

കട്ടപ്പന: ഇടുക്കിയില്‍ എസ്എന്‍ഡിപി-ബിഡിജെഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. എസ്എന്‍ഡിപി യോഗം യൂണിയനുകളാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം

harthal സിപിഎം പ്രവര്‍ത്തകര്‍ യൂണിയന്‍ ഓഫീസ് തകര്‍ത്തു, ഇടുക്കിയില്‍ ചൊവ്വാഴ്ച എസ്എന്‍ഡിപി ഹര്‍ത്താല്‍
June 26, 2017 2:39 pm

തൊടുപുഴ: ഇടുക്കിയില്‍ നാളെ ഹര്‍ത്താലിന് എസ്എന്‍ഡിപി ആഹ്വാനം ചെയ്തു. യൂണിയന്‍ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

crime ഇടുക്കി പുറ്റടിയിലുണ്ടായ കാറപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു; 4 പേര്‍ക്ക് പരിക്ക്
May 21, 2017 10:16 am

പുറ്റടി: ഇടുക്കി പുറ്റടിയില്‍ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം എടപ്പാട് സ്വദേശിനി ജസ്‌നയാണ് മരിച്ചത്.

ഇടുക്കിയിൽ പട്ടയമേള, വി​ത​ര​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും; യുഡിഎഫ് വിട്ടുനിൽക്കും
May 21, 2017 7:38 am

കട്ടപ്പന: ഇടുക്കി ജില്ലയിൽ ഉപാധിരഹിത പട്ടയമേള ഇന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ട്ട​യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇന്ന് 5000 പട്ടയങ്ങളാണ്

e-chandrashekaran സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയില്‍ ; റവന്യൂമന്ത്രി
May 10, 2017 4:48 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 110 ഹെക്ടര്‍ വനഭൂമി ഇടുക്കിയില്‍ കയ്യേറിയിട്ടുണ്ടെന്നും മന്ത്രി

pinarayi vijayan കയ്യേറ്റത്തില്‍ ആദ്യം ഒഴിപ്പിക്കുക വന്‍കിട കയ്യേറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
May 7, 2017 7:35 pm

തിരുവനന്തപുരം: ഇടുക്കി കയ്യേറ്റത്തില്‍ ആദ്യം ഒഴിപ്പിക്കുക വന്‍കിട കയ്യേറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യേറ്റങ്ങള്‍ക്കെതിരെ യാതൊരു വി്ട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് അദ്ദേഹം

harthal NDA harthal started in idukki
April 24, 2017 7:15 am

തൊ​​ടു​​പു​​ഴ: സ്ത്രീ​​വിരുദ്ധ പരാമര്‍ശം നടത്തിയ മ​​ന്ത്രി എം.​​എം.​​ മ​​ണി രാ​​ജിവ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ൻ​​ഡി​​എ ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

Rock falls in Idukki Dam
September 24, 2016 3:54 am

ചെറുതോണി: നൂറ്റിയിരുപത് അടി മുകളില്‍ നിന്നും കൂറ്റന്‍ പാറ അടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ വീണു. ഇടുക്കി ആര്‍ച്ച് ഡാമിനെ ബന്ധിപ്പിക്കുന്ന

Theni road accident
July 26, 2016 8:27 am

ഇടുക്കി: വേളാങ്കണ്ണിയില്‍ പോയി മടങ്ങവെ തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇടുക്കി തങ്കമണി സ്വദേശികളായ ആറു പേരുടെയും മൃതദേഹങ്ങള്‍ ഇന്ന്

3 womens died in Idukki
July 1, 2016 9:52 am

അടിമാലി: ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു. തോട്ടം തൊഴിലാളികളായ പുഷ്പ, പാണ്ടിയമ്മ, മേഴ്‌സി എന്നിവരാണ് മരിച്ചത്.

Page 45 of 46 1 42 43 44 45 46