തൊടുപുഴയില്‍ വനിതാ ഡോക്ടറെ ഭീഷണിപെടുത്തിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍
November 5, 2022 11:28 pm

ഇടുക്കി: തൊടുപുഴയില്‍ വനിതാ ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ കുട കുത്തിക്കയറ്റി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകൻ അറസ്റ്റിൽ. ഭീക്ഷണിപ്പെടുത്തിയ പഞ്ചവടിപാലം കൊമ്പൂക്കര