റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു;പോലീസുകാരന് പരിക്ക്
February 21, 2020 4:14 pm

ഇടുക്കി: റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പോലീസുകാരന് പരിക്ക്. ദേവികുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ