യുവാവില്‍ നിന്ന് പണം കൈക്കലാക്കി കൊന്ന് കിണറ്റിലിട്ടു; തെളിവെടുപ്പ് ഇന്ന്
January 2, 2021 10:48 am

മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ പ്രതികളുമായി തെളിവെടുപ്പ് ഇന്ന്. 25 കാരനായ ഇര്‍ഷാദിനെയാണ് സുഹൃത്തുക്കള്‍ ആറ്