പമ്പ, ഇടമലയാര്‍ അണക്കെട്ട് തുറന്നു, ജാഗ്രത പാലിക്കണം
October 19, 2021 7:10 am

പത്തനംതിട്ട: പമ്പ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്‌സ്