ഉറവിടം തിരിച്ചറിയാനാവത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു; കോഴിക്കോട് നിയന്ത്രണം ശക്തമാക്കി
June 30, 2020 11:59 pm

കോഴിക്കോട്: കോഴിക്കോട് ജൂണ്‍ 27-ന് ആത്മഹത്യ ചെയ്ത ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് നഗരത്തില്‍ നിയന്ത്രണം ശക്തമാക്കി.