idea വിപണി കീഴടക്കുവാന്‍ പുതിയ ഓഫറുമായി ഐഡിയ രംഗത്ത്
January 19, 2018 7:15 pm

മുംബൈ: ടെലികോം രംഗം കീഴടക്കുവാന്‍ കമ്പനികള്‍ നടത്തുന്ന മത്സരയോട്ടത്തില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് നിരവധി ഓഫറുകളാണ്. ഇത്തരത്തില്‍ ജിയോയെ വെല്ലുവിളിച്ചുകൊണ്ട് 3,300