എല്‍ഐസി ഏറ്റെടുത്തു; ഐഡിബിഐ ഇനിമുതല്‍ സ്വകാര്യ ബാങ്ക്
March 15, 2019 5:17 pm

തിരുവനന്തപുരം: പ്രമുഖ വാണിജ്യ ബാങ്കുകളിലൊന്നായ ഇന്‍ടസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ഐഡിബിഐ ബാങ്ക് (ഐഡിബിഐ) ഇനിമുതല്‍ സ്വകാര്യ ബാങ്കാകുന്നു.

ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് എല്‍ഐസിക്ക് അനുമതി
August 4, 2018 12:00 am

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസിക്ക്) മന്ത്രിസഭ അനുമതി നല്‍കി.