അമ്മയ്ക്ക് രജിസ്ട്രേഷനില്ല; ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തി ജി.എസ്.ടി. വകുപ്പ്
September 3, 2022 10:37 am

താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി ജി.എസ്.ടി.