സന്ദീപ് ബക്ഷി ഐ.സി.ഐ.സി.ഐ. ബാങ്ക് ഇടക്കാല സി.ഇ.ഒ.
June 19, 2018 12:18 pm

ന്യൂഡല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെത്തുടര്‍ന്ന് ചന്ദ കൊച്ചാര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഇടക്കാലത്തേയ്ക്ക് പുതിയ സിഇഒയെ