കണ്ണൂരില്‍ ഐസ്‌ക്രീം ബോളിന്റെ രൂപത്തില്‍ ബോംബ്, എറിഞ്ഞ് കളിച്ച കുട്ടിക്ക് പരിക്ക് !
November 22, 2021 4:31 pm

കണ്ണൂര്‍: ധര്‍മ്മടത്ത് സ്ഫോടനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്ക്. ഐസ്‌ക്രീം ബോംബ് പൊട്ടിയാണ് പരുക്കേറ്റത്. ധര്‍മടം പാലയാട് നരി വയലിലാണ് സ്ഫോടനം നടന്നത്.