ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: മരണനിരക്ക് 71 കവിഞ്ഞു
February 26, 2021 11:21 pm

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തത്തിൽ മരണനിരക്ക് 71 ആയി ഉയർന്നു. അളകനന്ദ നദിയിൽ നിന്നും മറ്റുമായി ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി