ലോകകപ്പ് ചാമ്പ്യന്മാരെ ഇന്നറിയാം; ആകാംഷയോടെ ക്രിക്കറ്റ് ആരാധകര്‍
July 14, 2019 9:54 am

ഐസിസി ലോകകപ്പ് ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആദ്യകിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്റും ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.