sourav-ganguly സൗരവ് ഗാംഗുലി ഐസിസിയുടെ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാന്‍
November 17, 2021 4:35 pm

അനിൽ കുംബ്ലെയ്ക്ക് പകരം ഐസിസിയുടെ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നിയമിച്ചു.മൂന്ന് വര്‍ഷത്തെ കാലാവധി