ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയേക്കാള്‍ യോഗ്യനായ മറ്റൊരാളില്ല: കനേറിയ
June 8, 2020 9:38 am

കറാച്ചി: ഐസിസി അധ്യക്ഷ പദവിയിലെത്താന്‍ ഏറ്റവും യോഗ്യന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്