കേസ് തോറ്റു; ബി.സി.സി.ഐക്ക് നഷ്ടപരിഹാരത്തുക നല്‍കി പി.സി.ബി
March 19, 2019 12:44 pm

കറാച്ചി: ബി.സി.സി.ഐക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നഷ്ടപരിഹാരത്തുക നല്‍കി. ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതിയില്‍ സമര്‍പ്പിച്ച കേസ് തോറ്റതോടെയാണ് ഏകദേശം