കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ്
January 26, 2021 5:15 pm

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് രംഗത്ത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയതെന്നാണ് വിജിലന്‍സ്