ഗണേഷ് കുമാര്‍ വ്യക്തിഹത്യ നടത്തുന്നു: മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്March 30, 2015 10:35 am
തിരുവനന്തപുരം: ഗണേഷ് കുമാര്‍ വ്യക്തിഹത്യ നടത്തുകയാണെന്നു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. പരാതിയുണ്ടെങ്കില്‍ ഗണേഷ് കോടതിയെ സമീപിക്കട്ടെയെന്നും ആരോപണങ്ങളെ രാഷ്ട്രീയമായും

