സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍; മെസ്സിയുടെ നാലുഗോളില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം
February 23, 2020 3:36 pm

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ അയ്ബറിനെ ബാഴ്‌സലോണ 5-0