വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന കോമ്പ്ബുക്ക് മെറിറ്റ് G9 വിപണിയില്‍
May 9, 2018 5:58 pm

കോമ്പ്ബുക്ക് മെറിറ്റ് G9 ലാപ്‌ടോപ് ഐബോള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വിന്‍ഡോസ് 10ലാണ് ലാപ്‌ടോപ് പ്രവര്‍ത്തിക്കുന്നത്. 13999 രൂപയാണ് ലാപ്‌ടോപിന് വില.