സൗത്ത് ഇന്ത്യൻ ബാങ്കിന് നാല് ഐ.ബി.എ പുരസ്കാരങ്ങൾMarch 19, 2021 9:33 pmകൊച്ചി: 2021 മാർച്ച് 17ന് നടന്ന ഐബിഎ ബാങ്കിങ് ടെക്നോളജി പുരസ്കാര വേദിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് മികച്ച നേട്ടം.