രമേശ്‌ ചെന്നിത്തലക്കെതിരെ ഐ ബി സതീഷ് അവകാശലംഘനത്തിന് നോട്ടീസ് നൽകി
December 3, 2020 7:42 pm

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടിസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഐഎം എംഎൽഎ