ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി; എം അഞ്ജന ആലപ്പുഴ കലക്ടര്‍; ഡോ. അദീല വയനാട്ടിലേക്ക്
November 2, 2019 9:24 pm

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കളക്ടർ ‍ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കളക്ടറായി