ലൈംഗികാരോപണം; ബിശ്വനാഥ് സിന്‍ഹ അവധിയില്‍ പ്രവേശിച്ചു
December 14, 2019 3:44 pm

ന്യൂഡല്‍ഹി: ബിശ്വനാഥ് സിന്‍ഹ മൂന്നു മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചു. മോശം പെരുമാറ്റത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സിന്‍ഹയുടെ ഈ രാജി.