6 മാസത്തെ അവധി റദ്ദാക്കി ഒരു മാസം പ്രായമുള്ള കുഞ്ഞുമായി വനിതാ ഐഎഎസ് ഓഫീസര്‍
April 12, 2020 3:02 pm

വിശാഖപട്ടണം: കോവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ച് ഐഎഎസ് ഓഫീസര്‍. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍