സഹായവുമായി പോയി, തിരിച്ചെത്തിയത് 7രാജ്യങ്ങളിലെ ആളുകളുമായി; തണലായി വ്യോമസേന
February 27, 2020 12:09 pm

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് 112 പേര്‍ അടങ്ങുന്ന സംഘവുമായി ഇന്ത്യന്‍ വ്യോമസേന വിമാനം