ആദ്യ പന്തില്‍ സിക്‌സര്‍ അടിക്കുമെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞിരുന്നുവെന്ന് ഇഷാന്‍ കിഷന്‍
July 19, 2021 2:35 pm

നേരിടുന്ന ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിക്കുമെന്ന് ഡ്രസിംഗ് റൂമില്‍ എല്ലാവരോടും താന്‍ പറഞ്ഞിരുന്നു എന്ന് യുവ വിക്കറ്റ് കീപ്പര്‍