ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഐഫോൺ പ്ലാന്റ് ജോലിക്കാർ അടിച്ചു തകർത്തു
December 12, 2020 7:44 pm

കർണാടക : ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടകയിലെ കോലാർ ജില്ലയിലെ ഐഫോൺ നിർമാണ പ്ലാന്റ് ജീവനക്കാർ അടിച്ചുതകർത്തു. ഐഫോൺ നിർമിക്കാൻ