ആദ്യ ഐഫോണ്‍ മോഡല്‍ ലേലത്തിന്, പ്രാരംഭ വില $10000 , ലേലത്തുക റെക്കോര്‍ഡാവുമെന്ന് പ്രതീക്ഷസ്മാര്ട്ഫോണ് വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ടാണ് 2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത്. ആ കഥകളെല്ലാം
ആദ്യ ഐഫോണ്‍ മോഡല്‍ ലേലത്തിന്, പ്രാരംഭ വില $10000 , ലേലത്തുക റെക്കോര്‍ഡാവുമെന്ന് പ്രതീക്ഷസ്മാര്ട്ഫോണ് വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ടാണ് 2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത്. ആ കഥകളെല്ലാം
ഐ ഫോണിന് പുതിയ സുരക്ഷാ കവചം; സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ തയ്യാർഐഫോൺ കാണാതെ പോയാലോ, മോഷ്ടിക്കപ്പെട്ടാലോ ഉടമകൾക്ക് ഭയമാണ്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഫോൺ പോകുന്നതിനേക്കാൾ, അതിലുള്ള ഡാറ്റ പോകുന്നതും അത്
ഐ ഫോൺ യൂസർമാർക്ക് ഇനി ആപ്പുകൾ സൈഡ് ലോഡ് ചെയ്യാം2008 മുതൽ, ഐഫോണിൻ്റെ ആപ്പ് ഇക്കോസിസ്റ്റത്തിൽ ആപ്പിൾ കർശനമായ നിയന്ത്രണം നിലനിർത്തിവരികയാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം
കോവിഡ് നിയന്ത്രണങ്ങൾ: ഐഫോണിന്റെ പുതിയ മോഡലുകൾ എത്താൻ വൈകുംബിജിങ്: ചൈനയിലെ ഫാക്ടറിയിലെ കോവിഡ് നിയന്ത്രണങ്ങൾ ഐഫോണിന്റെ ഉത്പാദനത്തെ ബാധിച്ചതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നായ ഫോക്‌സ്‌കോൺ
ഐഫോണുകൾ ഇനി ടാറ്റ നിർമ്മിച്ചേക്കുംഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ ചർച്ച നടത്തി ടാറ്റ ഗ്രൂപ്പ്. ആപ്പിളിന്റെ തായ്‌വാനിലെ വിതരണക്കാരുമായാണ് ടാറ്റ ഗ്രൂപ്പ് ചർച്ച നടത്തിയത്. ദക്ഷിണേഷ്യൻ
ചാർജറില്ലാതെ ഐഫോൺ വിൽക്കണ്ട; വിലക്കുമായി ബ്രസീൽബ്രസീലിയ: ചാർജറില്ലാത്ത ഐഫോണുകൾക്ക് വിൽക്കേർപ്പെടുത്തി ബ്രസീൽ. ചാർജറില്ലാത്തതിനാൽ അപൂർണമായ ഉൽപ്പന്നമാണ് ഉപഭോക്താക്കൾക്ക് ആപ്പിൾ നൽകുന്നതെന്നാണ് ബ്രസീൽ നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവം; മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്കൊച്ചി: ആലുവ സ്വദേശിക്ക് ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവത്തില്‍ മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍. ആമസോണ്‍ പേ
ഐ ഫോണ്‍ വിവാദത്തിൽ വിനോദിനി ബാലകൃഷ്ണന് മൂന്നാമതും കസ്റ്റംസ് നോട്ടീസ്കൊച്ചി: ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരെ കര്‍ശന നടപടിയുമായി കസ്റ്റംസ്. വിനോദിക്ക് കസ്റ്റംസ്
ഐഫോൺ വിവാദം: വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാവണംകൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാവണം.
ഐഫോണ്‍ 11 ഐഫോണ്‍ 12ന് കളര്‍ ഫേഡിംഗ് പ്രശ്‌നമെന്ന് ഉപയോക്താക്കള്ഐഫോണ് 11, ഐഫോണ്‍ 12ന് കളര്‍ ഫേഡിംഗ് പ്രശ്‌നമെന്ന് ഉപയോക്താക്കള്‍. ഇത് കമ്പനിയുടെ ഔദ്യോഗിക ഫോറത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില