I-പേസ് ഇലക്ട്രിക് എസ്യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ
March 23, 2021 4:30 pm

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് എസ്യുവി I-പേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രാരംഭ പതിപ്പിന് 1.05 കോടി