മിയാമി ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അവാര്‍ഡുകള്‍ നേടി ഈ ഹ്യുണ്ടായി വാഹനങ്ങള്‍
October 24, 2021 11:40 am

2022ഹ്യുണ്ടായ് സാന്താക്രൂസ്, ഹ്യുണ്ടായ് അയോണിക്ക് 5 എന്നിവയ്ക്ക് 2021 മിയാമി ഇന്റർനാഷണൽ ഓട്ടോ ഷോയിൽ 2021 സോബ്രെ റുഡാസ് അവാർഡ്