കോവിഡ് 19; വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളുമായി മാരുതി
June 4, 2020 9:15 am

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കലും വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിനുമെല്ലാം കര്‍ശന നിര്‍ദേശമാണ് ആരോഗ്യ പ്രവര്‍ത്തകരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമെല്ലാം