ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു; വരാണസിയില്‍ മോദിക്ക് എതിരാളിയായി പ്രിയങ്ക
April 13, 2019 2:40 pm

വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരാണസിയില്‍ മത്സരിക്കുമെന്ന് സൂചന. വാരാണസി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി