‘15000 ലിറ്റർ നഷ്ടം’; ക്ഷീരവകുപ്പ് ഹൈഡ്രജൻ പെറോക്സൈഡ് ഉണ്ടെന്ന് പറഞ്ഞ പാൽ ക്ലീൻ എന്ന് ഭക്ഷ്യസുരക്ഷ വിഭാ​ഗം
January 16, 2023 11:35 am

തിരുവനന്തപുരം: ആര്യങ്കാവിൽ പിടികൂടിയ പാലിൽ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാ​ഗം കണ്ടെത്തിയതോടെ വെട്ടിലായി ക്ഷീരവകുപ്പ്. തമിഴ്നാട്ടിൽ നിന്നും പത്തനംതിട്ടയിലെ സ്വകാര്യ ഡയറി