ദുബായ് എക്സ്പോ; ഹൈഡ്രജന്‍ കാര്‍ അവതരിപ്പിച്ച് സ്ലൊവാക്യ
October 17, 2021 10:19 am

ദുബായ്: സുസ്ഥിര വികസനപാതയില്‍ നവീന മാതൃകയിലുള്ള ഹൈഡ്രജന്‍ കാര്‍ അവതരിപ്പിച്ച് എക്‌സ്‌പോയിലെ സ്ലൊവാക്യന്‍ പവിലിയന്‍. കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്റെ തോത്