mm mani പൂര്‍ത്തിയാകാത്ത ജലവൈദ്യുത പദ്ധതികള്‍ ഉണ്ടെന്ന് മന്ത്രി എം.എം മണി
January 1, 2018 12:19 pm

തിരുവനന്തപുരം : വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത ജലവൈദ്യുത പദ്ധതികള്‍ ഇനിയുമുണ്ടെന്ന് മന്ത്രി എം.എം മണി. പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,