ഐഎസ്എല്ലില്‍ ഹൈദരാബാദിനെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ്; പോയന്റ് പട്ടികയില്‍ ഒന്നാമത്
January 9, 2022 10:23 pm

ബംബോലിം: ഐഎസ്എല്ലില്‍ ആവേശപ്പോരാട്ടത്തില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ്എല്ലിന്റെ എട്ട് സീസണില്‍