ഇതാണോ പത്രപ്രവര്‍ത്തനം? ഹൈദരാബാദ് ഡോക്റുടെ പേര് പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ പരാതി
December 4, 2019 1:39 pm

ഹൈദരാബാദില്‍ നാല് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ യുവതിയുടെ പേരും, മറ്റ് വിവരങ്ങളും പുറത്തുവിട്ട മാധ്യമസ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും എതിരെ ഡല്‍ഹി