ഹൈദരാബാദ് ടെക്കിയുമായി സമ്പര്‍ക്കം; 36 പേര്‍ക്ക് കൊറോണാ ലക്ഷണങ്ങള്‍!
March 4, 2020 1:19 pm

ഹൈദരാബാദില്‍ കൊറോണാവൈറസ് സ്ഥിരീകരിച്ച 24കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി സമ്പര്‍ക്കത്തില്‍ വന്ന 88 പേരില്‍ ചുരുങ്ങിയത് 36 പേര്‍ക്ക് കൊറോണാവൈറസ് ലക്ഷണങ്ങള്‍.