കമ്പനികൾക്ക് സർക്കാർ പണം നൽകും; ഗ്യാസിന് വർധിപ്പിച്ച വില ജനങ്ങളിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ കെസിആർ
March 3, 2023 10:37 am

ഹൈദരാബാദ്: കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വർധിപ്പിച്ച പാചകവാതക വില വേണ്ടെന്ന് വെക്കാൻ തെലങ്കാന സർക്കാറിന്റെ ആലോചന. വില വർധനവ്