ടിപ്പുവും ഹൈദരലിയും പ്രവാചകനും ക്രിസ്തുവും പുറത്ത്; കര്‍ണാടകത്തില്‍ പാഠഭാഗങ്ങള്‍ വിവാദത്തില്‍
July 29, 2020 9:25 am

ബെംഗളൂരു: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ പാഠഭാഗങ്ങള്‍ പുനക്രമീകരിച്ചത് വിവാദത്തിലാകുന്നു. സംസ്ഥാന സിലബസില്‍നിന്ന് ടിപ്പു സുല്‍ത്താനെയും