സ്റ്റാരിയ എംപിവിയുടെ ഇന്റീരിയർ ഫീച്ചറുകൾ പങ്കുവെച്ച് ഹ്യുണ്ടായി
April 7, 2021 11:30 am

ഏപ്രിൽ 13 -ന് നടക്കാനിരിക്കുന്ന ആഗോള പ്രീമിയറിൽ തങ്ങളുടെ ആഢംബര മൾട്ടി പർപ്പസ് വെഹിക്കിൾ (എം‌പി‌വി) സ്റ്റാരിയ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്