ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം; ജിസാനില്‍ രണ്ടുപേര്‍ മരിച്ചു
June 10, 2018 10:45 am

ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ സൗദി നഗരമായ ജിസാനില്‍ രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം