ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി; ആക്രമണം നടന്നത് മെഡിക്കല്‍ ഷോപ്പില്‍
July 30, 2022 6:16 pm

കാസര്‍കോട് ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. ചെറുവത്തൂര്‍ സ്വദേശിയായ പ്രദീപനാണ് ഭാര്യ ബിനിഷയെ ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി