സ്ത്രീധന പീഡനം; യുവതിയെ ഭർത്താവും ബന്ധുവും ബലാത്സം​ഗം ചെയ്തു
July 29, 2022 6:38 pm

ഗോണ്ട: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്തു. പിന്നീട് ഭർത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതി