ഭർത്താവിനെ ഭാര്യയും സുഹൃത്തും ചേർന്ന് കൊന്ന് കുഴിച്ച് മൂടി; കൊലപാതകം ആസൂത്രിതമെന്ന് പോലീസ്
December 21, 2021 10:50 am

ചേർപ്പ്: പാറക്കോവിലിൽ സ്വർണപ്പണിക്കാരനായ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ ഭാര്യയും സുഹൃത്തും ചേർന്ന് ആസൂത്രിതമായി കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ്. കൊല്ലപ്പെട്ട